Reading mode

6.08K അവലോകനങ്ങൾ
ഉള്ളടക്ക റേറ്റിംഗ്
USK: എല്ലാ പ്രായക്കാർക്കും
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
USK: എല്ലാ പ്രായക്കാർക്കും
കൂടുതലറിയുക
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

കാഴ്ചക്കുറവ്, അന്ധത, ഡിസ്‌ലെക്‌സിയ എന്നിവയുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർക്കൊപ്പം ചേർന്ന് രൂപകൽപ്പന ചെയ്ത റീഡിംഗ് മോഡ്, നിങ്ങളുടെ വായനാ അനുഭവം മെച്ചപ്പെടുത്തുന്നു, ഇഷ്ടാനുസൃത ദൃശ്യ തീവ്രത, ടെക്സ്റ്റ് വലുപ്പം, ടെക്സ്റ്റ് ടു സ്‌പീച്ച്, പേജിലെ അനാവശ്യ ഇനങ്ങൾ ഒഴിവാക്കൽ, ഫോണ്ട് തരങ്ങൾ എന്നിവയിൽ ഫോക്കസ് ചെയ്യുന്നതിനാല്‍ സ്ക്രീൻ വായന ഇത് സുഗമമാക്കുന്നു. ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ആപ്പ് നിങ്ങളുടെ ദ്രുത ക്രമീകരണത്തിലേക്ക് സംയോജിക്കുന്നു, അതിനെ ആപ്പുകളിലും വെബ് പേജുകളിലും ഉടനീളം എളുപ്പത്തിൽ ആക്‌സസ് ചെയ്യാനാകും.

നിർദ്ദേശങ്ങൾ:

ആരംഭിക്കാൻ:

1. Play Store വഴി റീഡിംഗ് മോഡ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക
2. നിങ്ങളുടെ ഹോം സ്ക്രീനിൽ റീഡിംഗ് മോഡ് കണ്ടെത്തുക, അത് തുറക്കാൻ ടാപ്പ് ചെയ്യുക
3. ട്യൂട്ടോറിയൽ വായിക്കുക, അത് നിങ്ങളെ അവസാന ഭാഗത്തുള്ള ക്രമീകരണത്തിലേക്ക് റീഡയറക്ട് ചെയ്യും
4. ക്രമീകരണത്തിൽ “റീഡിംഗ് മോഡ്” ടാപ്പ് ചെയ്യുക, നിങ്ങളുടെ ഉപകരണത്തിൽ റീഡിംഗ് മോഡ് ഉപയോഗിക്കുന്നതിന് അനുമതി നൽകാനായി “റീഡിംഗ് മോഡ് കുറുക്കുവഴി” ഓണാക്കുക
5. വ്യത്യസ്ത റീഡിംഗ് മോഡ് എൻട്രി പോയിന്റുകൾ സജ്ജീകരിക്കാൻ https://support.google.com/accessibility/android/answer/7650693 സന്ദർശിക്കുക

പ്രധാന ഫീച്ചറുകൾ:

• ശ്രദ്ധാപൂര്‍വ്വം വായിക്കാനുള്ള കാഴ്ച: ഉള്ളടക്കം എളുപ്പത്തിൽ വായിക്കാനും അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്ന തരത്തിൽ, അനാവശ്യമായ തടസ്സങ്ങളില്ലാത്ത ഇഷ്ടാനുസൃത വായനാന്തരീക്ഷം റീഡിംഗ് മോഡ് നൽകുന്നു.
• ടെക്സ്റ്റ് ടു സ്‌പീച്ച്: ഒരു ബട്ടണിൽ അമർത്തിക്കൊണ്ട്, എഴുതിയിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് കേട്ടുമനസ്സിലാക്കാം. ഉയർന്ന നിലവാരമുള്ളതും ദീർഘനേരം കേൾക്കാൻ അനുയോജ്യവുമായ ശബ്ദങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക. എവിടെയായിരുന്നാലും റീവൈൻഡ് ചെയ്യാനും ഫാസ്റ്റ് ഫോർവേഡ് ചെയ്യാനും വായനയുടെ വേഗത മാറ്റാനും സഹായിക്കുന്ന ആക്‌സസ് ചെയ്യാവുന്ന ഓഡിയോ നിയന്ത്രണങ്ങൾ
• ഫോണ്ട് തരവും വലുപ്പവും ക്രമീകരിക്കുക: നിങ്ങളുടെ വായനാ ആവശ്യങ്ങൾക്കനുസരിച്ച് ഫോണ്ട് വലുപ്പങ്ങൾ, സ്റ്റൈലുകൾ, നിറങ്ങൾ, വരികൾക്കിടയിലെ അകലം എന്നിവ വേഗത്തിൽ മാറ്റാം
• അതിവേഗ ആക്‌സസ്: ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ, അതിവേഗ ആക്‌സസിനായി റീഡിംഗ് മോഡ് ഫോണിന്റെ ഇന്റർഫേസുമായി സംയോജിക്കുന്നു
• ഒന്നിലധികം ഭാഷകൾക്കുള്ള പിന്തുണ: റീഡിംഗ് മോഡ് നിലവിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്‌പാനിഷ് ഭാഷകളെ പിന്തുണയ്ക്കുന്നു; കൂടുതൽ ഭാഷകൾ ഉടൻ ലഭ്യമാകും
• Talkback-നൊപ്പം ഉപയോഗിക്കാം: നിങ്ങളുടെ സ്ക്രീൻ റീഡർ ഉപയോഗിക്കുമ്പോൾ തന്നെ റീഡിംഗ് മോഡും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്.
• നിങ്ങളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നു: ഉള്ളടക്കം ഒരിക്കലും നിങ്ങളുടെ ഫോണിന് പുറത്തേക്ക് അയയ്ക്കില്ല.

ഫീഡ്ബാക്ക് നൽകാനും ഉൽപ്പന്ന അപ്ഡേറ്റുകൾ ലഭിക്കാനും https://groups.google.com/forum/#!forum/accessible എന്ന ഗ്രൂപ്പില്‍ ചേരുക.

ആവശ്യകത:

• Android 9 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിലുള്ള ഫോണുകളിൽ ലഭ്യമാണ്
• നിലവിൽ റീഡിംഗ് മോഡ് ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്‌പാനിഷ് ഭാഷകളെ പിന്തുണയ്ക്കുന്നു

അനുമതികൾ സംബന്ധിച്ച അറിയിപ്പ്:
• ഉപയോഗസഹായി സേവനം: ഈ ആപ്പ് ഒരു ഉപയോഗസഹായി സേവനമായതിനാൽ, നിങ്ങളുടെ പ്രവർത്തനങ്ങളും വിൻഡോയിലെ ഉള്ളടക്കവും നിരീക്ഷിക്കാൻ ഇതിന് സാധിക്കും.
വായിക്കാൻ ബുദ്ധിമുട്ടുള്ള ടെക്സ്റ്റുകൾ വായിക്കാൻ റീഡിംഗ് മോഡ് സഹായിക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 സെപ്റ്റം 21
തിരഞ്ഞെടുത്ത സ്റ്റോറികൾ

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
  • മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
    ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
  • ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
    ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
  • ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
  • ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

5.88K റിവ്യൂകൾ
muthu nagaraj
2023 ജൂൺ 7
Superb app. Need more improvements
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

ബഗ് പരിഹരിക്കലും പ്രകടനം മെച്ചപ്പെടുത്തലും.
ഉള്ളടക്ക റേറ്റിംഗ്
USK: എല്ലാ പ്രായക്കാർക്കും
കൂടുതലറിയുക

ആപ്പ് പിന്തുണ

ഡെവലപ്പറെ കുറിച്ച്
Google LLC
support@google.com
1600 Amphitheatre Pkwy Mountain View, CA 94043 United States
+1 650-253-0000

Google LLC ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ